ടെറസില്‍ നന്ദിയെഴുതി മലയാളികള്‍ | KERALA FLOODS 2018 | OneIndia Malayalam
2018-08-20
88
പ്രളയത്തില്‍ നിന്ന് രക്ഷിച്ച നാവികസേനയ്ക്ക് വീടിന്‍റെ ടെറസിന് മുകളില്‍ നന്ദി എഴുതി മലയാളികള്‍. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തുവിട്ടത്.